ലെസ്ബിയൻ പ്രണയകഥയുമായി 'ഹോളി വൂണ്ട്'; ട്രെയിലർ പുറത്ത്
അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഹോളി വൂണ്ട് ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.